The alleged assault on a one-and-a-half-year-old boy by the caretaker at a daycare centre at Palarivattom has put the spotlight back on the issue of children’s safety at these centres and creches, which are having a free run. According to an officer with the Social Justice Department, at present, anyone can start a daycare or play school in their homes without licence.
കൊച്ചി പാലാരിവട്ടത്തെ ഡേ കെയറില്‍ പിഞ്ചുകുഞ്ഞിന് മര്‍ദനമേറ്റ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s